Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുതിയ ബഹിരാകാശ...

പുതിയ ബഹിരാകാശ നിലയത്തില്‍നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപിച്ചു

text_fields
bookmark_border
പുതിയ ബഹിരാകാശ നിലയത്തില്‍നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപിച്ചു
cancel

മോസ്കോ: റഷ്യ തങ്ങളുടെ പുതിയ ബഹിരാകാശ നിലയത്തില്‍നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപിച്ചു. രാജ്യത്തെ ബഹിരാകാശ മേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഏറെ ആഘോഷപൂര്‍വം ചടങ്ങ് നടന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത റോക്കറ്റ് മൂന്നു വാര്‍ത്താവിക്ഷേപണ ഉപഗ്രഹങ്ങളടങ്ങിയതാണ്. ചൈനാ അതിര്‍ത്തിക്കടുത്തുള്ള അമൂര്‍ എന്ന സ്ഥലത്തുവെച്ചാണ് വിക്ഷേപണം നടന്നത്.

 

Show Full Article
TAGS:russia 
Next Story