Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭക്ഷ്യവിഷബാധ: ഒരാള്‍...

ഭക്ഷ്യവിഷബാധ: ഒരാള്‍ മരിച്ചു, 53 പേര്‍ ആശുപത്രിയില്‍

text_fields
bookmark_border
ഭക്ഷ്യവിഷബാധ: ഒരാള്‍ മരിച്ചു, 53 പേര്‍ ആശുപത്രിയില്‍
cancel

കാഠ്മണ്ഡു: നേപ്പാളില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. 53 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ 22 പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കാഹു ഗ്രാമത്തിലെ ഒരു വീട്ടില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കാണ് വിഷബാധയേറ്റത്. ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ഛര്‍ദിയും അതിസാരവും പേശീവേദനയും അനുഭവപ്പെട്ടു.
ചൈന

 

Show Full Article
TAGS:nepal 
Next Story