Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമതനിന്ദ: ...

മതനിന്ദ: അധ്യാപകര്‍ക്ക് ജയില്‍ശിക്ഷ

text_fields
bookmark_border
മതനിന്ദ:  അധ്യാപകര്‍ക്ക് ജയില്‍ശിക്ഷ
cancel

ധാക്ക: മതനിന്ദ നടത്തിയെന്നാരോപിച്ച് ബംഗ്ളാദേശില്‍ രണ്ട് അധ്യാപകര്‍ക്ക് ജയില്‍ശിക്ഷ. കൃഷ്ണപാദ മൗലി, അശോക് കുമാര്‍ എന്നിവരെയാണ് മതത്തെ ആക്ഷേപിച്ചതിന്‍െറ പേരില്‍ ആറുമാസം തടവുശിക്ഷക്ക് വിധിച്ചത്.

ബംഗ്ളാദേശില്‍ ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ നിയമപ്രകാരം മതങ്ങളെ നിന്ദിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ക്ളാസ് മുറിയില്‍ നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് അധികൃതര്‍ അധ്യാപകര്‍ക്കെതിരെ കേസ് നടപടികള്‍ സ്വീകരിച്ചത്.

 

Show Full Article
TAGS:bangladesh 
Next Story