Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേപ്പാളില്‍ അഞ്ച് ഇന്ത്യന്‍ പൊലീസുകാര്‍ അറസ്റ്റില്‍

text_fields
bookmark_border
നേപ്പാളില്‍ അഞ്ച് ഇന്ത്യന്‍ പൊലീസുകാര്‍ അറസ്റ്റില്‍
cancel

കാഠ്മണ്ഡു: കേസ് അന്വേഷണത്തിനായി നേപ്പാളിലത്തെിയ ഇന്ത്യന്‍ പൊലീസ് സംഘം അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്പെക്ടറടക്കം അഞ്ച് പൊലീസുകാരെ ഇന്നലെ സംഗോണില്‍ വെച്ച് നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അടുത്തിടെ പഞ്ചാബില്‍ നടന്ന ഡോക്ടറുടെ കൊലപാതകവുമായി ബന്ധമുള്ള പ്രതിയെ തിരഞ്ഞാണ് ഇവിടെ എത്തിയതെന്ന് പൊലീസുകാര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ ഒൗദ്യോഗിക യൂണിഫോമിലായിരുന്നില്ല നേപ്പാളില്‍ പ്രവേശിച്ചത്. ഇവരുടെ പക്കലുണ്ടായിരുന്ന കൈത്തോക്ക്, എ.കെ47, വെടിയുണ്ടകള്‍ തുടങ്ങിയവ നേപ്പാള്‍ പൊലീസ് പിടിച്ചെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story