Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിലേക്ക് കരസേനയെ...

സിറിയയിലേക്ക് കരസേനയെ അയക്കില്ളെന്ന് ഒബാമ

text_fields
bookmark_border
സിറിയയിലേക്ക് കരസേനയെ അയക്കില്ളെന്ന് ഒബാമ
cancel

ഡമസ്കസ്: സിറിയയിലേക്ക് കരസേനയെ അയക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ തള്ളിക്കളഞ്ഞു.
സൈനിക നടപടികള്‍ കൊണ്ടു മാത്രം സിറിയയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ളെന്നും ഒബാമ ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ പുറത്താക്കാന്‍  ബ്രിട്ടനും യു.എസും സിറിയയിലേക്ക് കരസേനയെ അയച്ചാല്‍ വലിയൊരു അബദ്ധമായിത്തീരുമെന്നും അദ്ദേഹം ബി.ബി.ബിസിയോടു പറഞ്ഞു. തന്‍െറ കാലാവധി കഴിയുന്നതിനു മുമ്പ് ഐ.എസിനെ ഉന്മൂലനംചെയ്യാന്‍ കഴിയുമെന്ന് വിചാരിക്കുന്നില്ല. സിറിയയിലെ സ്ഥിതി ഹൃദയഭേദകമാണ്.
സങ്കീര്‍ണമായ അവിടെ പ്രശ്നപരിഹാരത്തിന് ഒറ്റമൂലിയുണ്ടെന്നു കരുതുന്നില്ളെന്നും ഒബാമ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriabarak obama
Next Story