Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അലി അബ്ദുല്ല സാലിഹിന്‍െറ സ്വത്തുക്കള്‍ തുര്‍ക്കി മരവിപ്പിച്ചു
text_fieldsbookmark_border
സന്‍ആ: യമന്‍ മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിന്‍െറ സ്വത്തുക്കള്‍ തുര്‍ക്കി മരവിപ്പിച്ചു. ബാങ്കിലും മറ്റു ധനകാര്യസ്ഥാപനങ്ങളിലുമുള്ള സ്വത്തുക്കളാണ് ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരം തുര്‍ക്കി മരവിപ്പിച്ചതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ആസ്തിയുടെ മൂല്യം പരസ്യപ്പെടുത്തിയിട്ടില്ല. യമനിന്‍െറ വാര്‍ഷിക ആഭ്യന്തര ഉല്‍പാദനത്തിന് തുല്യമായ മൂന്നു ലക്ഷം കോടിയുടെ സമ്പാദ്യം അലി അബ്ദുല്ല സാലിഹിനുണ്ടെന്ന് യു.എന്‍ അന്വേഷകര്‍ സുരക്ഷാ കൗണ്‍സിലില്‍ പറഞ്ഞിരുന്നു.
യമനില്‍ അലി അബ്ദുല്ല സാലിഹിനെ പിന്തുണക്കുന്ന ഹൂതികള്‍ക്കെതിരെ സൗദി നടത്തുന്ന ആക്രമണങ്ങളെ തുര്‍ക്കി അനുകൂലിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
