Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2016 11:00 PM GMT Updated On
date_range 6 April 2017 6:47 AM GMTചെലവുചുരുക്കല്‍ നിയമം ലംഘിച്ച ഉദ്യോഗസ്ഥര്‍ക്ക് താക്കീത്
text_fieldsbookmark_border
ബെയ്ജിങ്: ജനുവരി മുതല്‍ മാര്‍ച്ച് വരെ ചെലവുചുരുക്കല്‍ നിയമം ലംഘിച്ച 9361 ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ താക്കീത് പുറപ്പെടുവിച്ചതായി അഴിമതിവിരുദ്ധ സമിതി അറിയിച്ചു. നാല് മന്ത്രിതല ഉദ്യോഗസ്ഥരും താക്കീത് ചെയ്യപ്പെട്ടവരില്‍പെടും. മാര്‍ച്ചില്‍ മാത്രം 2672 കേസുകളിലായി 2701 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. അനധികൃത അലവന്‍സുകളും ആനുകൂല്യങ്ങളും അനുവദിച്ചതിനാണ് കേസുകളിലേറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story