Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാബൂള്‍ സ്ഫോടനം: മരണം ...

കാബൂള്‍ സ്ഫോടനം: മരണം 64 ആയി

text_fields
bookmark_border
കാബൂള്‍ സ്ഫോടനം: മരണം 64 ആയി
cancel

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ചൊവ്വാഴ്ചയുണ്ടായ ബോംബാക്രമണത്തില്‍ മരിച്ചവരുടെ സംഖ്യ 64 ആയി ഉയര്‍ന്നു.
347 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ പ്രസിഡന്‍റ് അശ്റഫ് ഗനി അപലപിച്ചു. 2001ന് ശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും ഭീകരമായ സ്ഫോടനമാണിതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളം ശത്രുക്കള്‍ക്കെതിരില്‍ കനത്ത ആക്രമണങ്ങള്‍ നടത്തുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.

Show Full Article
TAGS:Kabool blast 
Next Story