Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ്യാന്മറില്‍ ഭരണഘടനാമാറ്റത്തിന് ആഹ്വാനം ചെയ്ത് സൂചി

text_fields
bookmark_border
മ്യാന്മറില്‍ ഭരണഘടനാമാറ്റത്തിന് ആഹ്വാനം ചെയ്ത് സൂചി
cancel

നയ്പിഡാവ്: രാജ്യത്ത് പട്ടാളഭരണകൂടം തയാറാക്കിയ ഭരണഘടനയില്‍ മാറ്റം കൊണ്ടുവരേണ്ടത് സ്ഥായിയായ ഫെഡറല്‍ ജനാധിപത്യ ഭരണത്തിന് തുടക്കംകുറിക്കാന്‍ അനിവാര്യമാണെന്ന് മ്യാന്മര്‍ ഭരണകക്ഷി നേതാവ് ഓങ്സാന്‍ സൂചി പറഞ്ഞു.  രാജ്യത്ത് ജനാധിപത്യം ഉറപ്പാക്കുന്നതിനുള്ള വഴി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ജനങ്ങള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ടുണ്ടാകില്ളെന്നും ഭരണകക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി നേതാവുകൂടിയായ സൂചി വ്യക്തമാക്കി.
പാര്‍ലമെന്‍റിലെ ഇരു സഭകളിലും  നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്കാണ് ഭൂരിപക്ഷമെങ്കിലും 2008ലെ ഭരണഘടനാ അനുച്ഛേദപ്രകാരം 25 ശതമാനം സീറ്റുകള്‍ സൈനികര്‍ക്കുവേണ്ടി നീക്കുവെക്കുകയും വീറ്റോ അധികാരം നല്‍കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ മൂന്ന് വകുപ്പുകളും സൈന്യമാണ് കൈകാര്യം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story