Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംപീച്ച്മെന്‍റിനു...

ഇംപീച്ച്മെന്‍റിനു പിന്നില്‍ വൈസ് പ്രസിഡന്‍െറന്ന് ദില്‍മ റൂസഫ്

text_fields
bookmark_border
ഇംപീച്ച്മെന്‍റിനു പിന്നില്‍ വൈസ് പ്രസിഡന്‍െറന്ന് ദില്‍മ റൂസഫ്
cancel

റിയോ ഡെ ജനീറോ: ജനകീയ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ വൈസ് പ്രസിഡന്‍റ് മൈക്കല്‍ ടൈമറാണെന്ന് പ്രസിഡന്‍റ് ദില്‍മ റൂസഫ്. അതിന്‍െറ ഭാഗമാണ് തനിക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നടപടികളുമെന്ന് അവര്‍ ആരോപിച്ചു. ബ്രസീലിലെ ആദ്യ വനിതാ പ്രസിഡന്‍റായ തനിക്കുനേരെ ഇംപീച്ച്മെന്‍റിനായുള്ള വോട്ടെടുപ്പില്‍ ശക്തമായ പ്രചാരണങ്ങളാണ് നടന്നത്. ജനാധിപത്യത്തെ മാനിക്കാതെ നിയമം ലംഘിച്ച് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ദില്‍മ പറഞ്ഞു.

 

Show Full Article
TAGS:dilma rousseff 
Next Story