Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലബനാനില്‍ സ്ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
ലബനാനില്‍ സ്ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു
cancel

ബൈറൂത്: തെലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ  ബോംബ് സ്ഫോടനത്തില്‍ ലബനീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് സെയ്ദാനിലെ ഫലസ്തീന്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഫാതി സൈദാന്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സൈദാന്‍. ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിനടുത്തുണ്ടായ സ്ഫോടനത്തിന്‍െറ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നാലരലക്ഷം ഫലസ്തീനികളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story