Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവാസ് ശരീഫ് ...

നവാസ് ശരീഫ് ലണ്ടനിലേക്ക്

text_fields
bookmark_border
നവാസ് ശരീഫ്  ലണ്ടനിലേക്ക്
cancel

ഇസ്ലാമാബാദ്: ചികിത്സയുടെ ഭാഗമായി പ്രധാനമന്ത്രി നവാസ് ശരീഫ് ഇന്ന് ലണ്ടനിലേക്ക് പറക്കും. പാനമ വിവാദത്തിന്‍െറ ചൂടാറുംമുമ്പാണ് ശരീഫിന്‍െറ വിദേശപര്യടനം. പതിവു പരിശോധനയുടെ ഭാഗമാണ് ലണ്ടന്‍ സന്ദര്‍ശനമെന്നും കുറച്ചു ദിവസം പേരക്കുട്ടികള്‍ക്കൊപ്പം അദ്ദേഹം ലണ്ടനില്‍ ചെലവഴിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. തുര്‍ക്കിയില്‍ നടക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായിരുന്നു ശരീഫ് പദ്ധതിയിട്ടിരുന്നതെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു.

Show Full Article
TAGS:nawaz sharif 
Next Story