Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിമാനത്തില്‍ വെച്ച് ...

വിമാനത്തില്‍ വെച്ച്  യാത്രക്കാരന്‍ മരിച്ചു

text_fields
bookmark_border
വിമാനത്തില്‍ വെച്ച്  യാത്രക്കാരന്‍ മരിച്ചു
cancel

 സിഡ്നി: മെല്‍ബണില്‍ നിന്ന് ദുബൈയിലേക്കുള്ള  ഖ്വാന്‍റാസ് ജെറ്റിലെ യാത്രക്കാരന്‍ മരിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. തുടര്‍ന്ന്  വിമാനം അടിയന്തരമായി മസ്കത്തിലിറക്കി. യാത്രക്കാരന്‍െറ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയതായും നിര്‍ഭാഗ്യവശാല്‍ മരണം സംഭവിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

Show Full Article
TAGS:passenger flight 
Next Story