Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതട്ടിക്കൊണ്ടുപോയ 300...

തട്ടിക്കൊണ്ടുപോയ 300 സിറിയന്‍  തൊഴിലാളികളെ ഐ.എസ് വിട്ടയച്ചു

text_fields
bookmark_border
തട്ടിക്കൊണ്ടുപോയ 300 സിറിയന്‍  തൊഴിലാളികളെ ഐ.എസ് വിട്ടയച്ചു
cancel


ഡമസ്കസ്: കിഴക്കന്‍ ഡമസ്കസിലെ സിമന്‍റ് ഫാക്ടറിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ തൊഴിലാളികളില്‍ 300 പേരെ ഐ.എസ് വിട്ടയച്ചു. നാലുപേരെ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. തട്ടിക്കൊണ്ടുപോയി രണ്ടുദിവസത്തിനുശേഷമാണ് ഇവരെ മോചിപ്പിച്ചത്. മേഖലയില്‍  സൈന്യം പോരാട്ടം ശക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isis attack
Next Story