Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തര കൊറിയ മിസൈൽ എഞ്ചിൻ പരീക്ഷിച്ചു
text_fieldsbookmark_border
സോൾ: ഉത്തരകൊറിയ പുതിയ മിസൈൽ എഞ്ചിൻ വിജയകരമായി പരീക്ഷിച്ചു. ഭൂഖണ്ഡാനന്തര ദീർഘദൂര ബാലിസ്റ്റിക് മിസൈൽ എഞ്ചിനാണ് പടിഞ്ഞാറൻ തുറമുഖ തീരത്ത് പരീക്ഷിച്ചത്. ഇത് അമേരിക്കക്ക് ആണവ ഭീഷണി ഉയർത്തുന്നതാണെന്ന് ഉത്തര കൊറിയൻ ഒൗദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നിന്‍െറ മേൽ നോട്ടത്തിലായിരുന്നു പരീക്ഷണം. കഴിഞ്ഞ മാസവും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഇതിന്‍െറ പേരിൽ യു.എൻ ഉപരോധം നേരിടുന്ന ഉത്തരകൊറിയ ഇതോടെ അന്തരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെട്ടിരിക്കുകയാണ്.
Next Story
