Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈന വീണ്ടെടുക്കാവുന്ന...

ചൈന വീണ്ടെടുക്കാവുന്ന സാറ്റലൈറ്റ് വിക്ഷേപിച്ചു

text_fields
bookmark_border
ചൈന വീണ്ടെടുക്കാവുന്ന സാറ്റലൈറ്റ് വിക്ഷേപിച്ചു
cancel

ബെയ്ജിങ്: വിക്ഷേപിച്ചതിനു ശേഷം തിരിച്ചത്തെിക്കാവുന്ന സാറ്റലൈറ്റ് പരീക്ഷണത്തില്‍ ചൈന വിജയം കുറിച്ചു. മൈക്രോ ഗ്രാവിറ്റി, സ്പെയ്സ് ലൈഫ് സയന്‍സ് എന്നിവയെ കുറിച്ച് പഠിക്കുന്നതിനായി വിക്ഷേപിച്ച ബുള്ളറ്റ് രൂപത്തിലുള്ള സാറ്റലൈറ്റുകളെയാണ് ചൈന ഭൂമിയില്‍ തിരിച്ചത്തെിച്ചത്.
എസ്.ജെ 10 എന്ന സാറ്റലൈറ്റ് , ജിക്വാന്‍ സാറ്റലൈറ്റ് ലോഞ്ചിങ് സെന്‍ററില്‍ നിന്ന് ലോങ് മാര്‍ച്ച് 2 ഡി വഴിയാണ് വിക്ഷേപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinasatellite
Next Story