Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയയില്‍ യു.എസ് വ്യോമാക്രമണത്തില്‍ ഐ.എസിന്‍െറ 283 എണ്ണ ടാങ്കറുകള്‍ തകര്‍ത്തു

text_fields
bookmark_border
  • എണ്ണ കടത്തി ലഭിക്കുന്ന പണം ആയുധങ്ങള്‍ക്കാണ് ഐ.എസ് ഉപയോഗിച്ചിരുന്നത്
സിറിയയില്‍ യു.എസ് വ്യോമാക്രമണത്തില്‍ ഐ.എസിന്‍െറ 283  എണ്ണ ടാങ്കറുകള്‍ തകര്‍ത്തു
cancel

ബൈറൂത്: സിറിയയില്‍ ഐ.എസിന്‍െറ സാമ്പത്തിക സ്രോതസ്സായ 283 എണ്ണ ടാങ്കറുകള്‍ വ്യോമാക്രമണത്തില്‍  തകര്‍ത്തതായി അമേരിക്ക. ഈ ടാങ്കറുകളില്‍ നിന്ന് അനധികൃതമായി എണ്ണ കടത്തി ലഭിക്കുന്ന പണം ആയുധങ്ങളും മറ്റും വാങ്ങാനാണ് ഐ.എസ് ഉപയോഗിച്ചിരുന്നതെന്ന് അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. ലോറികള്‍ വഴിയാണ് ഐ.എസിന്‍െറ അധീനതയിലുള്ള ദീറുല്‍ സൗര്‍, അല്‍ ഹസാക എന്നീ മേഖലകളില്‍ നിന്ന് എണ്ണ  എണ്ണ ടാങ്കറുകളിലത്തെിച്ചിരുന്നത്.  ടാങ്കറുകള്‍ തകര്‍ത്തതിന്‍െറ വിഡിയോയും അമേരിക്കന്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഈ മേഖലകളിലെ 116 എണ്ണ ടാങ്കറുകള്‍ യു.എസ് തകര്‍ത്തിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story