Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം: മരണം 1300

text_fields
bookmark_border
സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം:  മരണം 1300
cancel

ബൈറൂത്: റഷ്യന്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 1300 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടനില്‍നിന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും ഐ.എസ് ജിഹാദികളും സൈനികരുമാണ്. സെപ്റ്റംബര്‍ 30നാണ് സിറിയയില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് പിന്തുണയുമായി റഷ്യ വ്യോമാക്രമണം തുടങ്ങിയത്. 381 ഐ.എസ് ജിഹാദികളും 547 നുസ്റ ഫ്രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ 97 കുട്ടികളടക്കം 403 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഐ.എസിനെ കേന്ദ്രീകരിച്ചാണ് സിറിയയില്‍ വ്യോമാക്രമണമെന്നാണ് റഷ്യയുടെ വാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story