Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിന്‍ജാര്‍ കുര്‍ദ്...

സിന്‍ജാര്‍ കുര്‍ദ് സൈന്യം തിരിച്ചുപിടിച്ചു

text_fields
bookmark_border
സിന്‍ജാര്‍ കുര്‍ദ് സൈന്യം തിരിച്ചുപിടിച്ചു
cancel

ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാന മേഖലയായ സിന്‍ജാര്‍ ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ചതായി കുര്‍ദ് സേന അവകാശപ്പെട്ടു. കനത്ത പോരാട്ടത്തിലൂടെ നഗരം സ്വതന്ത്രമാക്കിയതായി കുര്‍ദിഷ് നേതാവ് മസ്ഊദ് ബാര്‍സാനി പ്രഖ്യാപിച്ചു. യു.എസ് സഖ്യസേനയുടെ സഹായത്തോടെയാണ് മേഖലയില്‍ കുര്‍ദ്സേന വ്യോമാക്രമണം നടത്തിയത്. പി.കെ.കെ ഒളിപ്പോരാളികളും യസീദികളും സൈന്യത്തിന് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് സിന്‍ജാര്‍ ഐ.എസ് പിടിച്ചെടുത്തത്. 8000ത്തോളം സേനകളെ മേഖലയില്‍ വിന്യസിച്ചിരുന്നു.

Show Full Article
TAGS:bagdad 
Next Story