Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദൗമയില്‍ റഷ്യന്‍ വ്യോമാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു
text_fieldsbookmark_border
ഡമസ്കസ്: തലസ്ഥാന നഗരിയുടെ കിഴക്കന്‍ മേഖലയിലെ ദൗമയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികളടക്കം 10 പേര്‍ കൊല്ലപ്പെട്ടു. ദൗമയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും സ്ത്രീകളാണ്. മേഖലയില്‍ മൂന്നുതവണ ആക്രമണം നടത്തിയതായി മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങള്‍ പറയുന്നു. ദൗമയില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 61 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story