Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രമുഖ സിറിയന്‍ പ്രതിപക്ഷ സംഘത്തിന് യു.എസ് ആയുധം
text_fieldsbookmark_border
ദുബൈ: സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ താഴെയിറക്കാന്‍ സായുധസമരം നടത്തുന്ന പ്രബല പ്രതിപക്ഷസഖ്യത്തിന് അമേരിക്ക ആയുധങ്ങള്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്.ഡി.എഫ്) എന്ന പോരാളിസഖ്യത്തിനാണ് അമേരിക്കയില്‍നിന്ന് ആയുധങ്ങള്‍ എത്തിയതെന്ന് അല്‍ജസീറ ചാനലിന് നല്കിയ അഭിമുഖത്തില്‍ എസ്.ഡി.എഫ് പ്രതിനിധി താജ് കുര്‍ദിശ് അവകാശപ്പെട്ടു. കുര്‍ദ് മേഖലയിലെ സിറിയക്കാരാണ് എസ്.ഡി.എഫില്‍ ഭൂരിപക്ഷം. അതേസമയം, ക്രൈസ്ത വര്, മുസ്ലിംകള് തുടങ്ങിയ 15ഓളം ഗ്രൂപ്പുകളിലെ യോദ്ധാക്കളും എസ്.ഡി.എഫില്‍ പ്രവര്‍ത്തിച്ചുവരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
