Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തായ് രാജാവിനെതിരെ ഫേസ്ബുക് പോസ്റ്റ്; സ്ത്രീക്ക് ഒമ്പതരവര്‍ഷം തടവ്
text_fieldsbookmark_border
ബാങ്കോക്: തായ് രാജാവ് ഭൂമിബോല്‍ അതുല്യാ തേജിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വനിതക്ക് ഒമ്പതരവര്‍ഷം തടവുശിക്ഷ. കഴിഞ്ഞദിവസം രാജാവിന്‍െറ വളര്‍ത്തുപട്ടിയെ കളിയാക്കി പോസ്റ്റിട്ട യുവാവിനെ 37 കൊല്ലം തടവിന് ശിക്ഷിച്ചിരുന്നു. ചയാപാ ഷോക്പോണ്‍ബഡ്സ്രീ എന്ന 49കാരിക്കാണ് ശിക്ഷ വിധിച്ചത്. പോസ്റ്റ് രാജവാഴ്ചയെ അപകീര്‍ത്തിപ്പെടുത്തുകയും രാജ്യസുരക്ഷയെ വെല്ലുവിളിക്കുകയും ചെയ്തതായി കോടതി മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീയുടെ അഭിഭാഷകന്‍െറ വാദം കേള്‍ക്കാതെയാണ് വിധിപ്രഖ്യാപനം. കോടതിയുടെ വിധിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story