Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2015 8:22 AM IST Updated On
date_range 31 March 2017 5:31 AM ISTകാണ്ഡഹാര്‍ വിമാനത്താവളത്തിനുനേരെ ഭീകരാക്രമണം
text_fieldsbookmark_border
കാബൂള്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിനു സമീപമുള്ള സ്കൂളില്‍ നിലയുറപ്പിച്ചശേഷം, താലിബാന്‍ തീവ്രവാദികള്‍ വിമാനത്താവളം ലക്ഷ്യമാക്കി നിറയൊഴിക്കുകയായിരുന്നുവെന്ന് പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ന്ന്, അഫ്ഗാന്‍ സൈിനകര്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു. രാത്രി വൈകിയും ഇവിടെ പോരാട്ടം തുടരുന്നതായി അറിയുന്നു. ഈ സമയംതന്നെ, സമീപത്തെ നാറ്റോ നിലയത്തിനു നേരെയും ഭീകരാക്രമണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
