Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ്വീപ് തർക്കം: ചൈനക്കെതിരെ ഫിലിപ്പീൻസ്​ കോടതിയിൽ

text_fields
bookmark_border
ദ്വീപ് തർക്കം: ചൈനക്കെതിരെ ഫിലിപ്പീൻസ്​ കോടതിയിൽ
cancel

മനില: ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾക്കുമേൽ ചൈന അവകാശമുന്നയിക്കുന്നതിനെതിരെ ഫിലിപ്പീൻസ് ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ. വിവാദ വിഷയത്തിൽ അഞ്ചു ദിവസം നീളുന്ന വിചാരണയിലാണ് ഫിലിപ്പീൻസ് ചൈനക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാൽ, വിചാരണയിൽ ഹാജരാകാൻ ചൈന ഇതുവരെ തയാറായിട്ടില്ല. എതിർവാദമുന്നയിക്കാൻ ജനുവരി ഒന്നുവരെ ജഡ്ജി ചൈനക്ക് സമയം നൽകിയിട്ടുണ്ട്.  

ചൈനയുമായി ഞങ്ങളുടെ ബന്ധം വിലപ്പെട്ടതാണ്. അത് കാത്തുസൂക്ഷിക്കാനാണ് വിവാദ വിഷയത്തിൽ മധ്യസ്ഥതക്ക് മുൻകൈയെടുത്തതെന്ന് ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി ആൽബെർട്ട് ഫെരോരോസ് ഡെൽ റൊസാരിയോ പറഞ്ഞു. എന്നാൽ, ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾക്കുമേലുള്ള ചൈനയുടെ അവകാശവാദം ഉടമ്പടി ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story