Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാൻ പ്രസിഡൻറി​െൻറ...

അഫ്​ഗാൻ പ്രസിഡൻറി​െൻറ കൊട്ടാരത്തിലുള്ള 20 ജീവനക്കാർക്ക്​ കോവിഡ്​

text_fields
bookmark_border
അഫ്​ഗാൻ പ്രസിഡൻറി​െൻറ കൊട്ടാരത്തിലുള്ള 20 ജീവനക്കാർക്ക്​ കോവിഡ്​
cancel

കാബൂൾ: അഫ്​ഗാനിസ്ഥാനിലെ പ്രസിഡൻറ്​ അഷ്​റഫ്​ ഗനിയുടെ ഔദ്യോഗിക വസതിയിലുള്ള 20 ജീവനക്കാർക്ക്​ കോവിഡ്​19 സ്ഥിരീ കരിച്ചു. 517 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ്​ കൊട്ടാര ജീവനക്കാരായ 20 പേർ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയത്​. മറ്റ്​ ജീവനക്കാരുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചതായും പൊതുആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ ​വൈറസ്​ വ്യാപനം തടയാൻ കൂടുതൽ വേഗത്തിൽ പരിശോധനകൾ നടത്തണം. അതിനായി റാപ്പിഡ്​ ടെസ്​റ്റ്​ കിറ്റുകൾ ലഭ്യമാക്കണമെന്ന്​ കാബൂളിലെ പകർച്ചവ്യാധി ആശുപത്രി തലവനായ അസദ്ദുല്ല ഇസ്​മത്​ പറഞ്ഞു.

അഫ്​ഗാനിസ്ഥാനിൽ ഇതുവരെ 521 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുള്ളത്​. 15 പേർ മരിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsCoronavirusAfghan Presidential Palace#Covid19
News Summary - 20 employees of Afghan Presidential Palace test positive for coronavirus - World news
Next Story