Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ​ര​ബ്​​ജി​ത്​ സി​ങ്​...

സ​ര​ബ്​​ജി​ത്​ സി​ങ്​ കൊ​ല​ക്കേ​സ്​: ര​ണ്ടു​ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു

text_fields
bookmark_border
സ​ര​ബ്​​ജി​ത്​ സി​ങ്​ കൊ​ല​ക്കേ​സ്​: ര​ണ്ടു​ പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു
cancel

ലാ​ഹോ​ർ: സ​ര​ബ്​​ജി​ത്​ സി​ങ്​ കൊ​ല​ക്കേ​സി​ലെ ര​ണ്ടു ​പ്ര​തി​ക​ളെ പാ​ക് ​കോ​ട​തി കു​റ്റ​മു​ക്​​ത​രാ​ ക്കി. 2013ലാ​ണ്​ ലാ​ഹോ​റി​ലെ കോ​ട്​ ല​ഖ്​​പ​ത്​ ജ​യി​ലി​ൽ സ​ഹ​ത​ട​വു​കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ്​​ ഇ​ന്ത്യ​ൻ പൗ​ര​നാ​യ സ​ര​ബ്​​ജി​ത്​ സി​ങ്​ കൊ​ല്ല​പ്പെ​ട്ട​ത്. ആ​മി​ർ തം​പ, മു​ദ​സ്സ​ർ എ​ന്നി​വ​രെ​യാ​ണ്​ കു​റ്റം തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ലാ​ഹോ​ർ കോ​ട​തി വെ​റു​തെ​വി​ട്ട​ത്.

കേ​സി​ൽ നേ​​ര​ത്തേ വാ​ദം​കേ​ൾ​ക്കു​ന്ന​തി​നി​ടെ, പ്ര​തി​ക​ൾ​ക്കെ​തി​രാ​യി സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​െ​ട്ട​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ്​ അ​വ​ശ​നാ​യ സി​ങ്ങി​നെ ലാ​ഹോ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രണപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newssarabjit singhacquittedpak court
News Summary - 2 Suspects In Sarabjit Singh's Killing Acquitted By Pak Court- world news
Next Story