Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൗജിപ്തിൽ സ്ഫോടനം: രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു
text_fieldsbookmark_border
കെയ്റോ: ഇൗജിപ്തിലെ വടക്കൻ സിനായിലെ എൽസഫാ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേറ്റു. പൊലീസ് വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇൗജിപ്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ ദിവസം െഎ.എസ് ഭീകരർ ഇൗജിപ്തിൽ നടത്തിയ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.
സൈനിക ചെക്ക്പോസ്റ്റുകൾക്ക് നേരെയാണ് വെള്ളിയാഴ്ച ഭീകരർ ആക്രമണം നടത്തിയത്.ഇസ്മായ്ലിയ നഗരത്തിലുണ്ടായ വെടിവെപ്പിൽ 14 ഭീകരരെ സൈന്യം കൊലപ്പെടുത്തിയെന്ന വിവരം പുറത്ത് വന്ന് മണിക്കൂറുകൾക്കകമാണ് എൽസഫാ ജില്ലയിൽ സ്ഫോടനമുണ്ടായത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
