Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗുജറാത്തിന്​ സമീപം...

ഗുജറാത്തിന്​ സമീപം പാക്​ സൈനിക വിമാനം തകർന്ന്​ രണ്ട്​ മരണം

text_fields
bookmark_border
ഗുജറാത്തിന്​ സമീപം പാക്​ സൈനിക വിമാനം തകർന്ന്​ രണ്ട്​ മരണം
cancel

അഹമ്മദാബാദ്​: ഗുജറാത്തിന്​ സമീപം പാക്​ സൈനിക വിമാനം തകർന്ന്​ രണ്ട്​ മരണം. പൈലറ്റുമാരുടെ പരിശീലനത്തിന്​ ഉപയോഗിക്കുന്ന മുശ്ശാക്​ വിമാനമാണ്​ തകർന്നത്​.

പൈലറ്റ്​ പരിശീലകൻ മേജർ ഉമർ, പൈലറ്റ്​ പരിശീലനത്തിലുള്ള ലഫ്​റ്റനൻറ്​ ഫൈസാൻ എന്നിവരാണ്​ അപകടത്തിൽ മരിച്ചതെന്ന്​ പാക്​ പത്രമായ ഡോൺ റിപ്പോർട്ട്​ ചെയ്യുന്നു. മാർച്ച്​ 23 ന്​ പാക്​ വിമാനം തകർന്ന്​ വിങ്​ കമാൻഡർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
TAGS:Mushshak PAC MFI-17 Mushshak world news malayalam news 
News Summary - 2 Pak Army pilots killed in plane crash
Next Story