Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതായ്​വാനിൽ ട്രെയിൻ...

തായ്​വാനിൽ ട്രെയിൻ പാളം തെറ്റി 18 മരണം

text_fields
bookmark_border
തായ്​വാനിൽ ട്രെയിൻ പാളം തെറ്റി 18 മരണം
cancel

തായ്​പേയ്​: വടക്കു കിഴക്കൻ തായ്​വാനിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ 18 പേർ മരിക്കുകയും 160ഒാളം യാത്രക്കാർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.

അപകടത്തിൽ ബോഗികളിൽ പലതും കീഴ്​മേൽ മറിഞ്ഞു. യിലാൻ കൗണ്ടിയിലാണ്​ സംഭവം. ട്രെയിനിൽ 366 യാത്രക്കാരുണ്ടായിരുന്നതായാണ്​ വിവരം. 30ലേറെ യാത്രക്കാർ ട്രെയിനിനുള്ളിൽ അകപ്പെട്ടതായാണ്​ കരുതുന്നത്​. സൈന്യവും മറ്റ്​ രക്ഷാപ്രവർത്തകരും ട്രെയിനിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിലാണ്​.

അപകട കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നതായി തായ്​വാൻ റെയിൽവെ വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taiwanworld newstrain derailsmalayalam news
News Summary - 18 killed in Taiwan after train derails and flips over, 160 injured -world news
Next Story