19കാ​രി​യെ തീ​കൊ​ളു​ത്തി കൊ​ന്ന കേ​സ്​; ബം​ഗ്ലാ​ദേ​ശി​ൽ 16 പേ​ർ​ക്ക്​ വ​ധ​ശി​ക്ഷ

22:30 PM
24/10/2019
ധാ​ക്ക: മ​ത​പ​ഠ​ന​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നെ​തി​രെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന്​ കേ​സു കൊ​ടു​ത്ത 19കാ​രി​യെ തീ​കൊ​ളു​ത്തി കൊ​ന്ന സം​ഭ​വ​ത്തി​ൽ 16 പേ​ർ​ക്ക്​ ബം​ഗ്ലാ​ദേ​ശ്​ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യു​ള്ള പ്ര​ത്യേ​ക ട്രൈ​ബ്യൂ​ണ​ലി​​േ​ൻ​റ​താ​ണ്​ വി​ധി. ആ​റു​മാ​സം മു​മ്പാ​ണ്​ കേ​സി​നാ​സ്​​പ​ദ സം​ഭ​വം. അ​ധ്യാ​പ​ക​നെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സ​ഹ​പാ​ഠി​ക​ളാ​ണ്​ നു​സ്​​റ​ത്ത്​​ ജ​ഹാ​ൻ റാ​ഫി​​യു​ടെ മേ​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച്​ തീ​​കൊ​ളു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ നു​സ്​​റ​ത്ത്​​ മ​രി​ച്ച​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ  പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​സീ​ന  കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സൊ​ണാ​ഗാ​സി ഇ​സ്​​ലാ​മി​ക്​ സീ​നി​യ​ർ ഫാ​സി​ൽ മ​ദ്​​സ​റ പ്രി​ൻ​സി​പ്പ​ൽ സി​റാ​ജു​ദ്ദൗ​ള​ക്കെ​തി​െ​ര​യാ​ണ്​ പെ​ൺ​കു​ട്ടി കേ​സ്​ ന​ൽ​കി​യ​ത്. ഇ​യാ​ളു​ൾ​പ്പെ​ടെ 16പേ​രെ​യാ​ണ്​ ശി​ക്ഷി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട്​ ​പ​ങ്കി​ല്ലെ​ന്ന അ​ധ്യാ​പ​ക​​​െൻറ വാ​ദം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

12 വി​ദ്യാ​ർ​ഥി​ക​ൾ കു​റ്റം ഏ​റ്റു​പ​റ​ഞ്ഞി​രു​ന്നു. പൊ​ള്ള​ലേ​റ്റ്​ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യ​വെ പെ​ൺ​കു​ട്ടി സ​ഹോ​ദ​ര​ന്​ ന​ൽ​കി​യ മ​ര​ണ​മൊ​ഴി​യാ​ണ്​ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഇ​തു​ സ​ഹോ​ദ​ര​ൻ റെ​ക്കോ​ഡ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ഓ​ഫി​സ്​ മു​റി​യി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി സി​റാ​ജു​ദ്ദൗ​ള മോ​ശ​മാ​യി ശ​രീ​ര​ത്തി​ൽ സ്​​പ​ർ​ശി​െ​ച്ച​ന്നാ​ണ്​ പെ​ൺ​കു​ട്ടി കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ശി​ക്ഷ അ​നു​ഭ​വി​ക്ക​വെ​യാ​ണ്​ നു​സ്​​റ​ത്തി​നെ വ​ധി​ക്കാ​ൻ മ​റ്റു​ കു​ട്ടി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ്​​കൂ​ളി​​​െൻറ ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ സ​ഹ​പാ​ഠി​ക​ൾ നു​സ്​​റ​ത്തി​​​​െൻറ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച്​​ ശ​രീ​ര​ത്തി​ൽ പെ​​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി​യ​ത്.  
Loading...
COMMENTS