Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖിൽ ​െഎ.എസ്​...

ഇറാഖിൽ ​െഎ.എസ്​ ആക്രമണം; ഒരു കുടുംബത്തിലെ 12 പേർ മരിച്ചു

text_fields
bookmark_border
ഇറാഖിൽ ​െഎ.എസ്​ ആക്രമണം; ഒരു കുടുംബത്തിലെ 12 പേർ മരിച്ചു
cancel

ബാഗ്​ദാദ്​: വടക്കൻ ഇറാഖി​െല അംബുഷിൽ ഇസ്​ലാമിക്​ സ്​റ്റേറ്റ്​ നടത്തിയ ആ​ക്രമണത്തിൽ ഒരു കുടുംബത്തിലെ 12 പേർ മരിച്ചു. ശനിയാഴ്​ചയാണ്​ ആക്രമണമുണ്ടായത്​​. തീവ്രവാദികൾ പ്രദേശത്തെ ഒരു വീട്​ വളഞ്ഞ്​ ആക്രമിക്കുകയായിരു​െന്നന്നാണ്​ അധികൃതർ അറിയിച്ചത്​.  എന്നാൽ ആക്രമണത്തി​​​െൻറ കാരണം വ്യക്​​തമല്ല. ​

ആക്രമണത്തിൽ മരിച്ചവരിൽ കൂടുതലും സ്​ത്രീകളും കുട്ടികളുമാണ്​. െഎ.എസാണ്​ ആക്രമണം നടത്തിയതെന്ന്​ അധികൃതർ അവകാശപ്പെടുന്നു​െണ്ടങ്കിലും ഉത്തരവാദിത്തം ഇതുവരെയും ​െഎ.എസ്​ ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. 

കഴിഞ്ഞ ഡിസംബറിൽ ​െഎ.എസിനു മേൽ വിജയം വരിച്ചതായി ഇറാഖ്​ പ്രഖ്യാപിച്ചിരുന്നു. എന്നാലും ഇപ്പോഴും ​െഎ.എസി​​​െൻറ ഒളിസംഘങ്ങളെ സൈന്യം ലക്ഷ്യം വെക്കുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqworld newsis attackmalayalam news
News Summary - 12 killed in suspected IS attack in Iraq - World News
Next Story