Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവി​വാ​ദ...

വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ൽ: പാക്​ ജ​ഡ്​​ജി​യെ മാ​റ്റാ​ൻ കോ​ട​തി​യു​െ​ട നി​ർ​ദേ​ശം

text_fields
bookmark_border
വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ൽ:  പാക്​ ജ​ഡ്​​ജി​യെ മാ​റ്റാ​ൻ  കോ​ട​തി​യു​െ​ട നി​ർ​ദേ​ശം
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​നെ ജ​യി​ലി​ല​ട​ക്കാ​ൻ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യ ി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ അ​ട​ങ്ങി​യ വി​ഡി​യോ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന്​ പാ​ക്​ അ​ക്കൗ​ണ്ട ​ബി​ലി​റ്റി കോ​ട​തി ജ​ഡ്​​ജി​യെ പ​ദ​വി​യി​ൽ നി​ന്നു മാ​റ്റി​നി​ർ​ത്തി. ശ​രീ​ഫി​നെ ജ​യി​ലി​ല​ട​ക്കാ​ൻ ത​നി ​ക്കു മേ​ൽ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന ജ​ഡ്​​ജി അ​ർ​ഷാ​ദ്​ മാ​ലി​കി​​െൻറ വി​വാ​ദ വെ​ളി​പ്പെ​ടു​ത്തൽ അ​ട​ങ്ങി​യ വി​ഡി​യോ മ​ർ​യം ശ​രീ​ഫ്​ ആ​ണ്​ പു​റ​ത്തു​വി​ട്ട​ത്.

ഡി​സം​ബ​ർ നാ​ലി​ന്​ അ​ൽ അ​സീ​സി​യ സ്​​റ്റീൽ മി​ൽ അ​ഴി​മ​തി​ക്കേ​സി​ൽ ശ​രീ​ഫി​നെ​തി​രെ വി​ധി പ​റ​ഞ്ഞ​തും ഇ​ദ്ദേ​ഹ​മാ​ണ്. മാ​ലി​ക്​ പാ​കി​സ്​​താ​ൻ മു​സ്​​ലിം ലീ​ഗ്​ പ്ര​തി​നി​ധി​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ലാ​ണ്​ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്.​ വി​ഡി​യോ വ്യാ​ജ​മാ​ണെ​ന്നാ​യി​രു​ന്നു ഇംറാൻ സ​ർ​ക്കാ​രി​​െൻറ വാദം. അ​തി​നി​ടെ, വി​ഡി​യോ വ്യാ​ജ​മാ​ണെ​ന്നും ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കാ​ണി​ച്ച്​ മാ​ലി​ക്​ ഇ​സ്​​ലാ​മാ​ബാ​ദ്​ ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​മി​ർ ഫാ​റൂ​ഖി​ന്​ ഹ​ര​ജി ന​ൽ​കി​യി​രു​ന്നു.

തുടർന്നാണ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തുവ​രെ മാ​ലി​കി​നെ പ​ദ​വി​യി​ൽ നി​ന്ന്​ മാ​റ്റി​നി​ർ​ത്താ​ൻ ഫാ​റൂ​ഖ്​ നി​യ​മ​മ​ന്ത്രി​യോ​ട്​ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​സ്​​ലാ​മാ​ബാ​ദ്​ ഹൈ​കോ​ട​തി​യു​ടെ കീ​ഴി​ലാ​ണ്​ അ​ക്കൗ​ണ്ട​ബിലിറ്റി കോടതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawaz sharifpakisthanworld newsJudge confession
News Summary - ‘Hidden hand’ behind Nawaz Sharif’s conviction-World news
Next Story