Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന്​ മ്യാൻമറിനോട്​ ആസിയാൻ നേതാക്കൾ

text_fields
bookmark_border
മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന്​ മ്യാൻമറിനോട്​ ആസിയാൻ നേതാക്കൾ
cancel

ജകാർത്ത: മ്യാൻമറിൽ പട്ടാള ഭരണകൂടം തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന്​ ആസിയാൻ രാജ്യങ്ങളുടെ തലവന്മാർ ആവശ്യപ്പെട്ടു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ യോഗത്തിൽ മ്യാൻമർ പട്ടാള മേധാവി പ​െങ്കടുത്തിരുന്നു.

അട്ടിമറിക്കുശേഷം പട്ടാള മേധാവി രാജ്യത്തിനുപുറത്ത്​ പ​െങ്കടുക്കുന്ന ആദ്യ യോഗമായിരുന്നു ജകാർത്തയിൽ നടന്നത്​.മ്യാൻമറിലെ കൊലകൾ അവസാനിപ്പിക്കണമെന്നും രാഷ്​ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും ആസിയാൻ രാഷ്​ട്ര തലവന്മാർ ആവശ്യപ്പെട്ടതായി ഇന്തോനേഷ്യൻ പ്രസിഡൻറ്​ ജോക്കോ വിഡോഡോ അറിയിച്ചു.

അക്രമം അവസാനിപ്പിക്കണം, മ്യാൻമറിലെ ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവ ഉടൻ തിരികെ നൽകണമെന്നും വിഡോഡോ യോഗത്തിൽ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ASEAN leaders demand Myanmar coup leaders end killings
Next Story