Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹോ​ളി​വു​ഡ് താ​രം...

ഹോ​ളി​വു​ഡ് താ​രം ഷ്വാസ്‌നെഗറിന്റെ കാർ അപകടത്തിൽപെട്ടു

text_fields
bookmark_border
ഹോ​ളി​വു​ഡ് താ​രം ഷ്വാസ്‌നെഗറിന്റെ കാർ അപകടത്തിൽപെട്ടു
cancel

ലോ​സ് ആ​ഞ്ജ​ല​സ്: ഹോ​ളി​വു​ഡ് താ​ര​വും മു​ൻ കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​റു​മാ​യ അ​ര്‍നോ​ള്‍ഡ് ഷ്വാ​സ്‌​നെ​ഗ​റി​ന്റെ കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. അ​ര്‍നോ​ള്‍ഡ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ബ്രെ​ന്റ് വു​ഡി​ലെ വീ​ടി​ന് സ​മീ​പ​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് അ​ര്‍നോ​ള്‍ഡി​ന്റെ കാ​റ​ട​ക്കം നാ​ലു കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വ​നി​ത​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​ഹൃ​ത്ത് ജെ​യ്ക് സ്റ്റെ​യി​ന്‍ഫെ​ല്‍ഡും ഷ്വാ​സ് നെ​ഗ​റി​നൊ​പ്പം ഉണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnold Schwarzeneggeraccident
News Summary - Arnold Schwarzenegger involved in multi-vehicle accident
Next Story