Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅർനോൾഡ്...

അർനോൾഡ് ഷ്വാസ്‌നെഗറിന്റെ കാർ മൂന്ന്​ കാറുകളുമായി കൂട്ടിയിടിച്ചു; അപകടത്തിൽപെട്ട്​ സ്ത്രീക്ക്​ പരിക്ക്​

text_fields
bookmark_border
അർനോൾഡ് ഷ്വാസ്‌നെഗറിന്റെ കാർ മൂന്ന്​ കാറുകളുമായി കൂട്ടിയിടിച്ചു; അപകടത്തിൽപെട്ട്​ സ്ത്രീക്ക്​ പരിക്ക്​
cancel

പ്രമുഖ ഹോളിവുഡ് നടനും കലിഫോർണിയ മുൻ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ (74) കാർ അപകടത്തില്‍പ്പെട്ടു. ഷ്വാസ്‌നെഗർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ സ്ത്രീക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.

റിവേറിയ കൺട്രി ക്ലബ്ബിന് സമീപം ഷ്വാസ്‌നെഗറിന്റെ കാർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിക്കിടെ സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് കാറുകളിലും ഇടിച്ചു. ഇതിനിടെയാണ് സ്ത്രീക്ക് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ്​ ആഞ്ചലസ് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arnold Schwarzeneggercar accident
News Summary - Arnold Schwarzenegger Involved In 4-Vehicle Crash, Woman Injured: Report
Next Story