Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Armin Laschet
cancel
Homechevron_rightNewschevron_rightWorldchevron_rightഅംഗല മെർകലി​െൻറ...

അംഗല മെർകലി​െൻറ പിൻഗാമിയായി അർമിൻ ലാഷറ്റ്​

text_fields
bookmark_border

ബർലിൻ: ജർമനിയിൽ ​ക്രിസ്​ത്യൻ ഡെമോക്രാറ്റ്​സ്​ പാർട്ടി(സി.ഡി.യു) നേതാവായി അർമിൻ ലാഷറ്റിനെ തെരഞ്ഞെടുത്തു. പാർട്ടി യോഗത്തിൽ നടന്ന വോ​ട്ടെടുപ്പിൽ നോർത്ത്​​ റൈൻ- വെസ്​റ്റ്​ ഫാലിയ സ്​റ്റേറ്റ്​ ഭരണാധികാരിയായ ലാഷറ്റ്​ കൺസർവേറ്റിവ്​ ബിസിനസുകാരനായ ഫ്രെഡറിച്ച്​ മെർസിനെ 466നെതിരെ 521 വോട്ടുകൾക്കാണ്​ പരാജയപ്പെടുത്തിയത്​.

അംഗല മെർകൽ വരുന്ന സെപ്​റ്റംബറിൽ സ്ഥാനമൊഴിയാനിരിക്കെ പിൻഗാമിയായെത്തുക ലാഷറ്റ്​ ആയിരിക്കു​മെന്നും റിപ്പോർട്ടുണ്ട്​. മെർകലി​െൻറ വിശ്വസ്​തനാണ്​ ലാഷറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angela MerkelArmin LaschetCDU
Next Story