Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമസ്ജിദുൽ അഖ്സ സംഘർഷം:...

മസ്ജിദുൽ അഖ്സ സംഘർഷം: പരിക്കേറ്റ ഫലസ്തീൻ യുവാവ് മരിച്ചു

text_fields
bookmark_border
മസ്ജിദുൽ അഖ്സ സംഘർഷം: പരിക്കേറ്റ ഫലസ്തീൻ യുവാവ് മരിച്ചു
cancel
Listen to this Article

ജറൂസലം: മസ്ജിദുൽ അഖ്സയിൽ കഴിഞ്ഞ മാസം ഇസ്രായേൽ അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഫലസ്തീൻ യുവാവ് മരിച്ചു.

ഇസ്രായേൽ സൈന്യം റബർ ബുള്ളറ്റുപയോഗിച്ച് ആക്രമിച്ച വലീദ് ശരീഫ് (21)ആണ് മരിച്ചത്. ആഴ്ചകളായി ഇസ്രായേലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏപ്രിൽ 22നാണ് മസ്ജിദുൽ അഖ്സ വളപ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ വലീദിന് തലക്ക് ഗുരതര പരിക്കേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestinianAqsa mosque
News Summary - Aqsa clash in mosque: Palestinian youth killed
Next Story