Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക്യൂബയിൽ ഭരണവിരുദ്ധ...

ക്യൂബയിൽ ഭരണവിരുദ്ധ പ്രക്ഷോഭം

text_fields
bookmark_border
cuba protest 12721
cancel

ഹവാന: കമ്മ്യൂണിസ്​റ്റ്​ ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന്​ ക്യൂബയിൽ ആയിരങ്ങൾ തെരുവിലിറങ്ങി. അപൂർവമായാണ്​ രാജ്യത്ത്​ പ്രതിഷേധങ്ങൾ അരങ്ങേറാറുള്ളത്​. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കയാണ്​. കോവിഡ്​ പകരുന്നത്​ തടയുന്നതിനും മികായേൽ ഡയസ്​ കെയ്​ൻ സർക്കാർ പരാജയ​മാണെന്നാണ്​ ആരോപണം.

പലയിടത്തും ജനക്കൂട്ടത്തെ തടയാൻ വൻ പൊലീസ്​ സന്നാഹത്തെ വിന്യസിച്ചിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ്​ കണ്ണീർവാതകം പ്രയോഗിച്ചു. കുറച്ചു പേരെ അറസ്​റ്റ്​ ചെയ്​തു നീക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cuba
News Summary - Anti-government uprising in Cuba
Next Story