Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് വെടിവെപ്പ്: പ്രതികരിച്ച് ബൈഡൻ

text_fields
bookmark_border
യു.എസ് വെടിവെപ്പ്: പ്രതികരിച്ച് ബൈഡൻ
cancel

വാഷിങ്ടൺ: അമേരിക്കയിലുണ്ടായ ഏറ്റവും പുതിയ കൂട്ട വെടിവെപ്പിനെക്കുറിച്ച് പ്രസ്താവനയുമായി പ്രസിഡന്‍റ് ജോ ബൈഡൻ. ഇരകളുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനമറിയിച്ചു.

രാജ്യത്ത് വളരെയധികം തോക്ക് അക്രമങ്ങൾ നടക്കുന്നുണ്ട്. പല കൊലപാതകങ്ങളും വാർത്തയാകുന്നില്ല.മതി.ഈ കൂട്ട വെടിവെപ്പുകളുടെ ഭാരം വഹിക്കേണ്ടി വന്ന കുടുംബങ്ങൾക്കൊപ്പം ഞങ്ങളും ദുഃഖിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.ബൈഡൻ പറഞ്ഞു.

നോർത്ത് കരോലിനയിൽ റാലിക്കിടെയുണ്ടായ വെടിവെപ്പിൽ അഞ്ച് പേരാണ് കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 15കാരനാണ് സംഭവത്തിൽ അറസ്റ്റിലായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Another mass shooting in US, President Joe Biden says 'enough'
Next Story