Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആഞ്ജലീന ജൂലി യു.എൻ...

ആഞ്ജലീന ജൂലി യു.എൻ അഭയാർഥി അംബാസഡർ സ്ഥാനമൊഴിഞ്ഞു

text_fields
bookmark_border
ആഞ്ജലീന ജൂലി യു.എൻ അഭയാർഥി അംബാസഡർ സ്ഥാനമൊഴിഞ്ഞു
cancel

ന്യൂയോർക്: ഓസ്കർ അവാർഡ് ജേതാവായ ഹോളിവുഡ് നടി ആഞ്ജലീന ജൂലി ഐക്യരാഷ്ട്രസഭയുടെ അഭയാർഥികളുടെ ഏജൻസി അംബാസഡർ സ്ഥാനമൊഴിഞ്ഞു. 20 വർഷത്തിന് ശേഷം സ്ഥാനമൊഴിഞ്ഞതായി അവർ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. തുടർന്നും അഭയാർഥികൾക്കായി പ്രവർത്തിക്കുമെന്ന് അറിയിച്ച ആഞ്ജലീന അത് ഏതുവിധത്തിലാണെന്ന് വ്യക്തമാക്കിയില്ല. യുക്രെയ്നിലെയും യമനിലെയും ബുർകിന ഫാസോയിലെയും അടക്കം അഭയാർഥി ക്യാമ്പുകളിൽ നേരിട്ടെത്തി ആശ്വാസംപകർന്ന അവർ 60ലേറെ ഫീൽഡ് ദൗത്യത്തിൽ പങ്കാളിയായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angelina JolieUN refugee ambassador
News Summary - Angelina Jolie steps down as UN refugee ambassador
Next Story