Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​60 വർഷത്തിലേറെയായി...

​60 വർഷത്തിലേറെയായി കുളിക്കാത്ത ഒരാൾ!; വിചിത്രമായ ജീവിത രീതികളുള്ള അമൗ ഹാജിയെ അറിയാം

text_fields
bookmark_border
amou haji
cancel

കുളിക്കാൻ മടിയുള്ളവർക്ക്​ 'മാതൃകാപുരുഷനാക്കാൻ' ഒരാളിതാ...പേര്​ അമൗ ഹാജി, തെക്കൻ ഇറാനിലെ ദെജ്​ഗാഹ്​ സ്വദേശി. 87കാരനായ അമൗ ഹാജി കുളിച്ചിട്ട്​ 67 വർഷം പിന്നിട്ടു. ചാരവും ചെളിയും പുരണ്ട ഇദ്ദേഹത്തെ കണ്ടാൽ ഒരുനിമിഷം പുരാതന മനുഷ്യനാണെന്ന്​ തോന്നും.

കുളിച്ചാൽ തനിക്ക്​ രോഗം വരുമെന്നും വൃത്തിയായാൽ തനിക്ക്​ വ്യാധികൾ പിടിപെടുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. ചത്ത മൃഗങ്ങളുടെ മാംസമാണ്​ ഇയാളുടെ ഇഷ്​ട ഭക്ഷണം. പുകവലിയുണ്ട്​, പക്ഷേ പുകയില കൊണ്ടല്ല. മൃഗങ്ങളുടെ മലം പെപ്പിലാക്കി കത്തിച്ച്​ വലിക്കും.


യുവത്വകാലത്ത്​ പിടിപെട്ട നിരാശയിൽ നിന്നുമാണ്​ ഇത്തരമൊരു ജീവിതം ഇയാൾ തെരഞ്ഞെടുത്തത്​. തണുപ്പുകാലത്ത്​ രക്ഷനേടാനായി ഹെൽ​മറ്റ്​ ധരിക്കുന്ന ശീലവുമുണ്ട്​. സ്വന്തമായി ഒരു കണ്ണാടിയില്ലെങ്കിലും കാറുകളിലെ കണ്ണാടികളിൽ മുഖം നോക്കാറുണ്ട്​. മുടി ഒഴിവാക്കുന്നത്​ തീയിൽ ഉരുകിച്ചാണ്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral newsAmou Haji
Next Story