Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ​ണ​മി​ല്ല: ശ്രീ​ല​ങ്ക...

പ​ണ​മി​ല്ല: ശ്രീ​ല​ങ്ക തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​ച്ചു

text_fields
bookmark_border
Amid Economic Crisis, Sri Lanka Postpones Elections
cancel

കൊ​ളം​ബോ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്രീ​ല​ങ്ക പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​ച്ചു. മാ​ർ​ച്ച് ഒ​മ്പ​തി​ന് ന​ട​ക്കേ​ണ്ട തെ​ര​​ഞ്ഞെ​ടു​പ്പാ​ണ് മാ​റ്റി​വെ​ച്ച​ത്. പു​തി​യ തീ​യ​തി മാ​ർ​ച്ച് മൂ​ന്നി​ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചു. പണമി​ല്ലാ​ത്ത​തി​നാ​ൽ മാ​ർ​ച്ചി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് ക​മീ​ഷ​ൻ നേ​ര​ത്തേ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് രാ​ജ്യ​ത്തെ കൂ​ടു​ത​ൽ ബാ​ധ്യ​ത​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്നാ​ണ് പ്ര​സി​ഡ​ന്റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ വ്യാ​ഴാ​ഴ്ച പ​റ​ഞ്ഞ​ത്. പ്ര​തി​പ​ക്ഷം ഇ​തി​നെ എ​തി​ർ​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri LankaAmid Economic CrisisPostpones Election
News Summary - Amid Economic Crisis, Sri Lanka Postpones Election
Next Story