Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയോ​ഗ ലോ​ക​ത്തി​ന്​ ...

യോ​ഗ ലോ​ക​ത്തി​ന്​ ഇ​ന്ത്യ​യു​ടെ സ​മ്മാ​നം –മോ​ദി

text_fields
bookmark_border
യോ​ഗ ലോ​ക​ത്തി​ന്​  ഇ​ന്ത്യ​യു​ടെ സ​മ്മാ​നം –മോ​ദി
cancel

ബ്വേ​ന​സ്​ ​എ​യ്​​റി​സ്​: ലോ​ക​ത്തി​​​െൻറ സ​മാ​ധാ​ന​ത്തി​നും ആ​രോ​ഗ്യ​ത്തി​നും ഇ​ന്ത്യ​യു​ടെ സ​മ്മാ​ന​മാ​ണ്​ യോ​ഗ​യെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി. ബേ​ന​സ്​ ​എ​യ്​​റി​സ്​ ​ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ​െ​​​ങ്ക​ടു​ക്കാ​നെ​ത്തി​യ മോ​ദി യോ​ഗ​പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. യോ​ഗ ഒ​രാ​ളു​െ​ട മ​ന​സ്സി​നും ശ​രീ​ര​ത്തി​നും ആ​രോ​ഗ്യം ന​ൽ​കു​ന്നു. മ​ന​സ്സി​ന്​ സ​മാ​ധാ​നം പ്ര​ദാ​നം ചെ​യ്യു​ന്നു. ശ​രീ​ര​ത്തെ ക​രു​ത്തു​ള്ള​താ​ക്കു​ന്നു.

മ​ന​സ്സി​ന്​ സ​മാ​ധാ​നം കൈ​വ​ന്നാ​ൽ കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും രാ​ജ്യ​ത്തി​ലും അ​തി​​​െൻറ ക്രി​യാ​ത്മ​ക പ്ര​തി​ഫ​ല​നം ഉ​ണ്ടാ​കും. അ​ർ​ജ​ൻ​റീ​ന​യെ​യും ഇ​ന്ത്യ​യെ​യും കോ​ർ​ത്തി​ണ​ക്കു​ന്ന പാ​ല​മാ​ണ്​ യോ​ഗ. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ത​മ്മി​ലും അ​ത്​ ബ​ന്ധി​പ്പി​ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സം​ഗീ​തം, നൃ​ത്തം, ക​ല എ​ന്നി​വ​യി​ൽ അ​ർ​ജ​ൻ​റീ​ന​ക്ക്​ താ​ൽ​പ​ര്യ​മു​ണ്ട്. അ​ർ​ജ​ൻ​റീ​ന​യി​ലെ ഫു​ട്​​ബാ​ൾ താ​ര​ങ്ങ​ൾ​ക്ക്​ ഞ​ങ്ങ​ളു​ടെ നാ​ട്ടി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​രാ​ധ​ക​രു​ണ്ട്. മ​റ​ഡോ​ണ ഞ​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​​​െൻറ ഭാ​ഗ​മാ​ണ്. ഒ​ഡി​ഷ​യി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ ഹോ​ക്കി മ​ത്സ​ര​ത്തി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച അ​ർ​ജ​ൻ​റീ​ന​ൻ ടീം ​അം​ഗ​ങ്ങ​ളെ​യും മോ​ദി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiyogaworld newsmalayalam news
News Summary - Yoga is India's gift to world-India news
Next Story