Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെയ്​ൻ മുഖംമൂടി അഴിക്കുന്നു; ഇനി അമേരിക്കൻ മേയർ

text_fields
bookmark_border
കെയ്​ൻ മുഖംമൂടി അഴിക്കുന്നു; ഇനി അമേരിക്കൻ മേയർ
cancel

വാഷിങ്​ടൺ: ലോക റസ്ലിങ് എൻറർടൈൻമെൻഡ്​സ് (WWE)​ താരം ഗ്ലെൻ ജേകബ്​സ്​ എന്ന കെയ്​ൻ അമേരിക്കയിലെ ക്​നോക്​സ്​ കൗണ്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച കെയ്​ൻ ഡെമോക്രാറ്റി​​​​​െൻറ ലിൻഡ ഹാനയെയാണ്​ തോൽപ്പിച്ചത്​.

മുൻ ലോക ഹെവിവെയ്​റ്റ്​ ചാമ്പ്യനാണ്​ 51കാരനായ കെയ്​ൻ. ഡബ്ല്യു.ഡബ്ല്യു.ഇയിലെ ഏറ്റവും വിലയേറിയ റെസ്ലർമാരിൽ ഒരാളായിരുന്നു. ഇൗയടുത്തായി റസ്ലിങ്ങിൽ നിന്നും വിട്ട്​ നിൽക്കുകയായിരുന്ന താരം തെരഞ്ഞെടുപ്പ്​ തിരക്കുകളിലായിരുന്നു.

താരം വിജയിച്ച​േതാടെ ഡബ്ല്യ.ഡബ്ല്യൂ.ഇ ആശംസകളുമായി ട്വിറ്ററിലെത്തി. സെപ്റ്റംബർ ഒന്നിനാണ്​ സത്യപ്രതിജ്ഞാ ചടങ്ങ്​. നിലവിൽ ടിം ബർഷറ്റാണ്​ ക്​നോക്​സ്​ കൗണ്ടി മേയർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - WWE star Glenn Jacobs, aka Kane, elected mayor in Tennessee-world news
Next Story