Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രണ്ണ​ന്​...

ബ്രണ്ണ​ന്​ പിന്തുണയുമായി കൂടുതൽ മുൻ ഉദ്യോഗസ്​ഥർ

text_fields
bookmark_border
ബ്രണ്ണ​ന്​ പിന്തുണയുമായി കൂടുതൽ മുൻ ഉദ്യോഗസ്​ഥർ
cancel

വാ​ഷി​ങ്​​ട​ൺ: മു​ൻ സി.​െ​എ.​എ മേ​ധാ​വി ജോ​ൺ ബ്ര​ണ്ണ​​​െൻറ സു​ര​ക്ഷ പ​രി​ശോ​ധ​ന ഇ​ള​വ്​ റ​ദ്ദാ​ക്കി​യ യു.​എ​സ്. പ്ര​സി​ഡ​ൻ​റ്​ ​േഡാ​ണ​ൾ​ഡ്​ ട്രം​പി​​​െൻറ ന​ട​പ​ടി​ക്കെ​തി​രെ വിരമിച്ച ഉ​ദ്യോ​ഗ​സ്​​ഥ​ർ രം​ഗ​ത്ത്. ട്രം​പി​േ​ൻ​റ​ത്​ അ​ടി​ച്ച​മ​ർ​ത്ത​ൽ ന​യ​മാ​ണെ​ന്ന്​ സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ ഒ​രു പ​റ്റം മു​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ വ്യ​ക്​​ത​മാ​ക്കി.

ട്രം​പി​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച ഒ​മ്പ​ത്​  ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ സ​മാ​ന ന​ട​പ​ടി ആ​ലോ​ചി​ക്കു​ന്ന​താ​യി വൈ​റ്റ്​ ഹൗ​സ്​ വ്യ​ക്​​ത​മാ​ക്കി​യ​തി​ന്​ ​ പി​ന്നാ​ലെ​യാ​ണ്​ മു​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ ബ്ര​ണ്ണ​ന്​ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsEx-CIA ChiefBlacklistedDonald Trump
News Summary - Won't Be Silenced By Trump, Says Ex-CIA Chief After Being Blacklisted- World news
Next Story