Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ലേ​ഷ്യ: ന​ജീ​ബ്​...

മ​ലേ​ഷ്യ: ന​ജീ​ബ്​ റ​സാ​ഖി​െൻറ ഭാ​ര്യ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
മ​ലേ​ഷ്യ: ന​ജീ​ബ്​ റ​സാ​ഖി​െൻറ ഭാ​ര്യ അ​റ​സ്​​റ്റി​ൽ
cancel

ക്വാ​ലാ​ലം​പു​ർ: അ​ഴി​മ​തി​ക്കേ​സി​ൽ മ​ലേ​ഷ്യ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ്​ റ​സാ​ഖി​​െൻറ ഭാ​ര്യ റു​സ്​​മ മ​ൻ​സൂ​റി​െ​ന (66) അ​റ​സ്​​റ്റ്​ ചെ​യ്​​തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ജീ​ബി​ന്​ വ​ൻ തി​രി​ച്ച​ടി​യാ​യ അ​ഴി​മ​തി​ക്കേ​സി​ലാ​ണ്​ റു​സ്​​മ​യെ അ​ഴി​മ​തി​വി​രു​ദ്ധ സ​മി​തി അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​ന്ന്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

കു​റ്റം തെ​ളി​ഞ്ഞാ​ൽ 15 വ​ർ​ഷം​വ​രെ ജ​യി​ൽ​ശി​ക്ഷ ല​ഭി​ക്കാം. കേ​സി​​ൽ ന​ജീ​ബി​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നേ​ര​ത്തേ​യും റു​സ്​​മ​യെ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന്​ ആ​ഭ​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള ആ​ഡം​ബ​ര വ​സ്​​തു​ക്ക​ളും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. ന​ജീ​ബ്​ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​േ​മ്പാ​ൾ റു​സ്​​മ​യു​ടെ അ​ത്യാ​ഡം​ബ​ര ജീ​വി​ത​വും പ​രു​ഷ​പെ​രു​മാ​റ്റ​വും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു.

മ​ലേ​ഷ്യ​യു​ടെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട്​ ന​ജീ​ബ്​ കൊ​ണ്ടു​വ​ന്ന വ​ൺ മ​ലേ​ഷ്യ ​െഡ​വ​ല​പ്​​മ​​െൻറ്​ ബ​ർ​ഹാ​ദി (വ​ൺ​എം.​ഡി.​ബി) പ​ദ്ധ​തി​യി​ൽ​നി​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ വെ​ട്ടി​ച്ചു​വെ​ന്നാ​ണ്​ ആ​രോ​പ​ണം. പ​ദ്ധ​തി​യി​ലേ​ക്ക്​ കോ​ടി​ക​ളാ​ണ്​ വി​ദേ​ശ​ത്തു​നി​ന്ന​ട​ക്കം ഒ​ഴു​കി​യ​ത്. ഇ​തി​ൽ​നി​ന്ന്​ 30,000 കോ​ടി രൂ​പ ന​ജീ​ബി​​​െൻറ സ്വ​ന്ത​ക്കാ​ർ വെ​ട്ടി​ച്ച​താ​യാ​ണ്​ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malesiaworld newsmalayalam newsEx-Prime Minister
News Summary - Wife of Malaysia’s Ex-Prime Minister Arrested-World News
Next Story