Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിനെ എങ്ങിനെ ആണവ...

ട്രംപിനെ എങ്ങിനെ ആണവ രഹസ്യം ഏല്‍പിക്കും-ഒബാമ

text_fields
bookmark_border
ട്രംപിനെ എങ്ങിനെ ആണവ രഹസ്യം ഏല്‍പിക്കും-ഒബാമ
cancel

ഫിലഡല്‍ഫിയ:  ഏറ്റവും വിശ്വസ്തരായ ഉപദേശകര്‍ പോലും ട്രംപിന് അനുകൂലമായി ട്വീറ്റ് ചെയ്യാന്‍ മടിക്കുമ്പോള്‍ എങ്ങിനെയാണ് അമേരിക്കയുടെ ആണവ രഹസ്യം  അദ്ദേഹത്തെ ഏല്‍പിക്കുകയെന്ന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ ചോദിച്ചു. അമേരിക്കയുടെ ഭരണഘടനയോട് ബഹുമാനമില്ലാത്ത ഒരാള്‍ക്ക് നിങ്ങള്‍ വോട്ടു ചെയ്യില്ളെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഒബാമ വ്യക്തമാക്കി.   
ഫിലഡല്‍ഫിയയില്‍ നടന്ന ഹിലരിയുടെ അവസാനവട്ട പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ. വൈകാരിക സ്ഥിരതയില്ലാത്ത ഒരാള്‍ സര്‍വ്വ സൈന്യാധിപനായിരിക്കാന്‍ അയോഗ്യനാണെന്നും ഒബാമ ചൂണ്ടിക്കാട്ടി.

ഈ തെരഞ്ഞെടുപ്പ് വിഭാഗീയതയും ഐക്യവും തമ്മിലുള്ള പോരാട്ടമാണെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി പറഞ്ഞു. എല്ലാവര്‍ക്കും വേണ്ടിയുള്ള സമ്പദ് വ്യവസ്ഥയും സമൂഹത്തിലെ വരേണ്യവര്‍ഗത്തിലുള്ളവര്‍ക്കുള്ള സമ്പദ് വ്യവസ്ഥയും തമ്മിലെ പോരാട്ടമാണിതന്നും അവര്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barack obamaus presidentus president election 2016Donald Trump
News Summary - why would we trust him with nuclear codes Barack Obama on Trump
Next Story