Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപു​ടി​നു​മാ​യി...

പു​ടി​നു​മാ​യി ച​ർ​ച്ച; ട്രം​പ്​ പി​ന്മാ​റി​യേ​ക്കും

text_fields
bookmark_border
പു​ടി​നു​മാ​യി ച​ർ​ച്ച; ട്രം​പ്​ പി​ന്മാ​റി​യേ​ക്കും
cancel

വാ​ഷി​ങ്​​ട​ൺ: യു​ക്രെ​യ്​​നു​മാ​യു​ള്ള ക​ല​ഹം ക​ണ​ക്കി​ലെ​ടു​ത്ത്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​നു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ​നി​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പി​ന്മാ​റി​യേ​ക്കും. അ​ർ​ജ​ൻ​റീ​ന​യി​ലെ ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​ണ്​ പു​ടി​നും ട്രം​പും ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. യു​ക്രെ​യ്​​നെ പ​ര​മാ​വ​ധി സ​ഹാ​യി​ക്കാ​നും യു.​എ​സ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​നെ ശ​ട്ടം​കെ​ട്ടിയിട്ടുണ്ട്​. റ​ഷ്യ​ക്കെ​തി​രെ ഉ​പ​രോ​ധം ശ​ക്​​ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ൾ​പ്പെ​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​​െൻറ്​ വ​ക്​​താ​വ്​ ഹീ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vladimir putinworld newsmalayalam newsDonald Trump
News Summary - Vladimir putin- donald trump -World News
Next Story