Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെ​നി​സ്വേ​ല​യി​ല്‍...

വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​

text_fields
bookmark_border
വെ​നി​സ്വേ​ല​യി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച്ച​ടി​ക്കും; യു.​എ​സി​ന്​ മെ​ക്‌​സി​ക്ക​ന്‍ ഗ​റി​ല്ല​സേ​നയുടെ മുന്നറിയിപ്പ്​
cancel

മെ​ക്‌​സി​കോ സി​റ്റി: വെ​നി​സ്വേ​ല​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ത്തി​ല്‍ യു.​എ​സ്​ ഇ​ട​പെ​ട്ടാ​ല്‍ തി​രി​ച് ച​ടി​ക്കു​മെ​ന്ന് മാ​ര്‍ക്‌​സി​സ്​​റ്റ്​ സാ​യു​ധ​പാ​ര്‍ട്ടി ഇ.​എ​ല്‍.​എ​ന്‍. ടെ​ലി​ഗ്രാ​ഫാ​ണ് വാ​ര്‍ത്ത പ ു​റ​ത്തു​വി​ട്ട​ത്. യു.​എ​സ്​ വെ​നി​സ്വേ​ല പ്ര​സി​ഡ​ൻ​റ്​ മ​ദൂ​റോ​ക്കെ​തി​രെ സൈ​നി​ക​ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ല്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ഭി​മു​ഖ​ത്തി​ല്‍ ഇ.​എ​ന്‍.​എ​ന്‍ ന​ല്‍കു​ന്നു​ണ്ട്. വെ​നി​സ്വേ​ല​യി​ല്‍ യു.​എ​സ്​ രാ​ഷ്​​ട്രീ​യ​നേ​ട്ട​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും കൊ​ളം​ബി​യ​ന്‍ പ​ട്ടാ​ളം പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നും അ​ഭി​മു​ഖ​ത്തി​ല്‍ ഇ.​എ​ൽ.​എ​ൻ ക​മാ​ന്‍ഡ​ര്‍ പാ​ബ്ലോ ബെ​ല്‍ട്രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍ഷ്യ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വെ​ച്ച് അ​ധി​കാ​ര​ത്തി​ലു​ള്ള മ​ദൂ​റോ​യെ നീ​ക്കം ചെ​യ്യാ​നാ​ണ് യു.​എ​സി​​​െൻറ നീ​ക്കം. വേ​ണ്ടി​വ​ന്നാ​ല്‍ വെ​നി​സ്വേ​ല​യി​ല്‍ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ട്രം​പ് നേ​ര​േ​ത്ത വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. വെ​നി​സ്വേ​ല​യി​ല്‍ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ മ​റ്റൊ​രു വി​യ​റ്റ്‌​നാ​മി​ന് ലോ​കം സാ​ക്ഷി​യാ​കു​മെ​ന്നാ​യി​രു​ന്നു മ​ദൂ​റോ​യു​ടെ മ​റു​പ​ടി. വെ​നി​സ്വേ​ല​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യാ​ല്‍ 5000 സൈ​നി​ക​രെ വി​ന്യ​സി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venezuelaNicholas Maduromexican guerrilla movements
News Summary - venezuela-world news
Next Story