Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസീ​മ വ​ർ​മ യു.​എ​സ്​...

സീ​മ വ​ർ​മ യു.​എ​സ്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ഏ​ജ​ൻ​സി മേ​ധാ​വി

text_fields
bookmark_border
സീ​മ വ​ർ​മ യു.​എ​സ്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ഏ​ജ​ൻ​സി മേ​ധാ​വി
cancel

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യി​ലെ ആ​രോ​ഗ്യ പ​രി​ര​ക്ഷ ഏ​ജ​ൻ​സി​യാ​യ മെ​ഡി​കെ​യ​ർ ആ​ൻ​ഡ്​ മെ​ഡി​കെ​യ്​​ഡി​​െൻറ മേ​ധാ​വി​യാ​യി ഇ​ന്ത്യ​ൻ വംശജയായ സീ​മ വ​ർ​മ അ​ധി​കാ​ര​മേ​റ്റു. 13 കോടി അ​മേ​രി​ക്ക​ക്കാ​രു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഏ​ജ​ൻ​സി​യാണിത്​.

പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ  ഭ​ര​ണ​കൂ​ട​ത്തി​ൽ സ്​​ഥാ​നം പി​ടി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ക്കാ​രി​യാ​ണ്​ ഇ​വ​ർ. സം​സ്​​ഥാ​നാ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ആ​രോ​ഗ്യ​പ​രി​ര​ക്ഷ പ്ര​ശ്​​ന​പ​രി​ഹാ​ര​ങ്ങ​ളി​ൽ വി​ഗ​ദ്​​ധ​യാ​യ സീ​മ​യെ ട്രം​പ്​  തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന്​ വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ മൈ​ക്​ പെ​ൻ​സ്​ ചൊ​വ്വാ​ഴ്​​ച വൈ​റ്റ്​​ഹൗ​സി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seema Varma
News Summary - US- trumph government
Next Story